കോട്ടായി: മുന്തിരിത്തിക്കാട് വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ വിശാലാക്ഷി (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, പ്രേമകുമാർ. മരുമക്കൾ: സുഭാഷിണി, ശാന്തകുമാരി, ഓമന. സഹോദരങ്ങൾ: പരേതരായ മുത്തു, സത്യഭാമ.