ഒറ്റപ്പാലം: അമ്പലപ്പാറയിലെ കൃഷ്ണ ഫാസ്റ്റ് ഫുഡ് സ്ഥാപന ഉടമ അമ്പലപ്പാറ എറപ്പശ്ശേരി കൃഷ്ണദാസൻ (51) നിര്യാതനായി. പിതാവ്: പരേതനായ ശങ്കു. ഭാര്യ: ഷീജ. മക്കൾ: വിഷ്ണു, ദിനേഷ്.