പത്തിരിപ്പാല: പറളി തേനൂർ കക്കോട്ടിൽ (താമരംകുന്നത്ത്) പരേതനായ ചാമിയാരുടെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: മോഹനകൃഷ്ണൻ, ചിതംബരൻ, പത്മിനി, സുലോചന, ശാന്തകുമാരി. മരുമക്കൾ: രാധ, കനകൻ, പരേതനായ രമണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.