മണപ്പാടം: മലങ്കാട്ടിൽ പരേതനായ കുട്ടാറുവിന്റെ മകൻ പ്രജീദ് (32) നിര്യാതനായി. മാതാവ്: ഓമന. സഹോദരങ്ങൾ: പ്രമോദ്, പ്രസന്ന, പ്രേമ, പ്രമീള, പ്രമിത.