കൽപറ്റ: എടഗുനി റെസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റും ബംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ നിര്യാതനായി. സംസ്കാരം ജർമനിയിൽ. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണി മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ.