മാനന്തവാടി: അമ്പുകുത്തി കോട്ടക്കുന്ന് എ.വി. കുര്യാക്കോസ് (പാപ്പു -95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പരേതയായ ഏലിക്കുട്ടി, പൗലോസ്, അന്നക്കുട്ടി, ജോൺസൺ, മോളി, ഷാജി, വിജു. മരുമക്കൾ: പരേതനായ കുര്യാക്കോസ്, വർഗീസ്, ലീല, ദിലീപ്, ലിസി, ജൂലി. തിങ്കളാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷ. തുടർന്ന് മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം.