നിലേശ്വരം: തൈക്കടപ്പുറം കണിച്ചിറയിലെ പൈലൻ പാർവതി (75) നിര്യാതയായി. ഭർത്താവ്: കെ.വി. രാഘവൻ (റിട്ട. കാർഷിക കോളജ് ഫാം പടന്നക്കാട്). മക്കൾ: സുനിൽകുമാർ, സുനിത, സുജിത. മരുമക്കൾ: റിജ (കാഞ്ഞങ്ങാട്), ചിത്രാംഗദൻ, വിശാലാക്ഷൻ (ഇരുവരും പയ്യന്നൂർ).