തൃക്കരിപ്പൂർ: പൂവളപ്പ് സ്വദേശി മൈതാനിയിൽ താമസിക്കുന്ന എം.എ. അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: ബീഫാത്തിമ ഉടുമ്പുന്തല. മക്കൾ: ഹസീന (അധ്യാപിക, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ വി.എച്ച് സ്കൂൾ), അഫറ, ഫാത്തിമത്തു നിസ. മരുമക്കൾ: നുറുദ്ദീൻ (അധ്യാപകൻ, സീതി സാഹിബ് സ്കൂൾ, തളിപ്പറമ്പ്), ഷാജഹാൻ (ദുബൈ), നിസാം (ഷാർജ). സഹോദരങ്ങൾ: ബീഫാത്തിമ, ആയിഷ, സഫിയ, നാസർ, ശരീഫ, പരേതരായ അബ്ദുല്ല, അബ്ദുൽ സത്താർ.