പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറത്തെ വടക്കെ പുരയിൽ കുഞ്ഞമ്മ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വി.പി. ശോഭന, വി.പി. വിജയൻ, വി.പി. തങ്കമണി.
മരുമക്കൾ: ഗംഗാധരൻ, വിജയ, മുനീഷ് ലാൽ. സഹോദരൻ: പരേതനായ വി.പി. കുഞ്ഞിക്കണ്ണൻ.