ഉരുവച്ചാൽ: കായലൂർ ചൈത്രത്തിൽ ടി.എം. കല്യാണിക്കുട്ടി മാരസ്യാർ (101) നിര്യാതയായി.
ചാവശ്ശേരി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്.
ഭർത്താവ്: പരേതനായ കുഞ്ഞിരാമമാരാർ (റിട്ട. പൊലീസ്). മക്കൾ: രാജലക്ഷ്മി, കേശവൻ.
മരുക്കൾ: വസന്ത, പരേതനായ കുഞ്ഞനന്തൻ (വെളിയമ്പ്ര). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.