കേളകം: അടക്കാത്തോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നുംപുറത്ത് കേശവൻ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രഘു (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), കെ.കെ. സത്യൻ (കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി), ആനന്ദവല്ലി. മരുമക്കൾ: കെ.കെ. ഭാസ്കരൻ, മായ, സിന്ധു.