ഇരിട്ടി: പേരട്ട തൊട്ടിപ്പാലത്തെ ആദ്യകാല കുടിയേറ്റ കർഷകൻ മക്കക്കാട്ടിൽ ഹൗസിൽ ഹസൻ ഹാജി (86) നിര്യാതനായി. ഭാര്യ: നബീസ.
മക്കൾ: ബഷീർ, ഉമ്മർ, അബ്ദുൽ റസാഖ് (പേരട്ട ഗവ. യു.പി സ്കൂൾ), ഖദീജ, ആയിഷ, അലി. മരുമക്കൾ: ഹബീബ, ഫാത്തിമ, സാജിത, സാബിറ, മൊയ്തു, മുഹമ്മദ്.