ഇരിട്ടി: പത്തൊമ്പതാം മൈലിലെ ഷാഹിദ മൻസിലിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അഭ്ഷാദ്, അഭ്ശാന, ദിൽഷാന. മരുമക്കൾ: ഹാരിസ്, ഫിറോസ്.