കൂത്തുപറമ്പ്: മൂര്യാട് കാരക്കുറ്റിയിലെ മത്തത്ത് പി.കെ. മമ്മദ് (88) നിര്യാതനായി. മക്കൾ: സലീം (ദുബൈ), മഹ്റൂഫ്, ഫാത്തിമ. മരുമക്കൾ: ജസീല, ഫാത്തിമ.