മാതമംഗലം: പേരൂൽകിഴക്കേക്കരയിലെ ഇ.പി. ദാമോദരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: എൻ.വി. ദേവി. മക്കൾ: സുധാകരൻ (കെ.എസ്.ഇ.ബി മാതമംഗലം), പ്രഭാകരൻ, ശ്രീജ, ഷീബ. മരുമക്കൾ: ഷീജ (സിവിൽ പൊലീസ് ഓഫിസർ പെരിങ്ങോം), രാജേഷ് (കൊടക്കാട്), രാജൻ (കാങ്കോൽ).