പാവന്നൂർ മൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ ഫാത്തിമ മനസിലെ കെ.പി. ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: കെ.എൻ.സി. ഖാദർ (കണ്ണാടിപറമ്പ ട്രേഡേഴ്സ് ഉടമ). മക്കൾ: സാജിദ, റാഷിദ, സാജിദ്, റാഷിദ്, ശിഹാബ്, ശുഹൈബ്. മരുമക്കൾ: അബ്ദുൽ ഖാദർ (പാട്ടയം), ഇബ്രാഹിം (കമ്പിൽ), സുഹൈല, മുഫീദ, ഫർഷ.