പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് തഖ് വ പള്ളിക്കു സമീപം പരേതരായ കെ.ടി. അബ്ദുറഹിമാൻ മുക്രിയുടെയും സി.എച്ച്. ഹലിയുമ്മയുടെയും മകൾ സി. നഫീസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. മുസ്തഫ. മക്കൾ: റൈഹാനത്ത്, റഷീദ്, അമീൻ, സമീർ. മരുമക്കൾ: അസുറ, സഹലത്ത്, ഫാസില. സഹോദരങ്ങൾ: ഇബ്രാഹിം മദനി (അസി. ഖത്തീബ് രാമന്തളി), മുഹമ്മദ്, സക്കീന, ആയിശ, റഹ്മത്ത്, പരേതരായ സൈനബ, ഹവ്വ ഉമ്മ.