ഉരുവച്ചാൽ: ശിവപുരം വെമ്പടി റോഡിൽ നൂർജഹാൻ മൻസിലിൽ പി. മുഹമ്മദ് (69) നിര്യാതനായി. ദാര്യ: സുബൈദ. മക്കൾ: നൂർജഹാൻ, ജസീല, ഫസീല, അഫ്സൽ. മരുക്കൾ: സിദ്ദീഖ്, റിയാസ്, ഇബ്രാഹിം കുട്ടി.