കണ്ണൂർ: തോമസ് നമ്പ്യാപറമ്പിൽ (98) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് തോമസ് (ഓടക്കൽ കുടുംബാഗം). മക്കൾ: ബേബി തോമസ്, ജോളി തോമസ്, സാലി ജോയ്, ജാൻസി ജോസ്, ഷൈജ സിജി, മിനി സത്യൻ, ജിമ്മി തോമസ്. മരുമക്കൾ: മോനി ബേബി പൂത്തറ, ട്രീസ ജോളി അറക്കൽ, ജോയ് കൊച്ചാങ്കൽ, ജോസ്മോൻ ഞള്ളിമാക്കൽ, സിജി തുമ്പേപറമ്പിൽ, സത്യൻ പാറമ്പുഴ, ബിന്ദു ജിമ്മി വെമ്പാല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തെക്കി ബസാർ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.