മയ്യഴി: മാഹി ഗവ. ആശുപത്രിക്ക് സമീപം കോണാർകണ്ടി വിജയി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ഷെറിൽ, അക്ഷത. മരുമക്കൾ: സൂരജ്, ജിജേഷ്.