നാദാപുരം: എടച്ചേരി വേങ്ങോളിയിലെ കമ്മോളിപള്ളിക്ക് സമീപം പൂലേരി കുഞ്ഞബ്ദുല്ല ഹാജി (72) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ബഷീർ, ഇക്ബാൽ, ഹസീന, ഹഫ്സത്ത്. മരുമക്കൾ: സക്കീർ, മുഹമ്മദ്, ആയിഷ, നസീജ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മൊയ്തു, അബൂബക്കർ, കദീജ, പരേതയായ നഫീസ.