നാദാപുരം: പയന്തോങ്ങിലെ മീത്തലെ ഇല്ലത്ത് താമസിക്കും പരവൻ കണ്ടി അബ്ദുല്ല (68) നിര്യാതനായി.
ഭാര്യ: മാമി. മക്കൾ: സജീർ (അബൂദബി), സമീറ, സഫീറ.
മരുമക്കൾ: ജംഷീന, ലത്തീഫ്, ഇല്യാസ്. സഹോദരങ്ങൾ: അന്ത്രു, പാത്തു, കുഞ്ഞാമി, പരേതരായ സൂപ്പി, ഇബ്രാഹിം, കുട്ട്യാലി.