പേരാമ്പ്ര: പാണ്ടിക്കോട് വളപ്പിചാലിൽ പുതുശ്ശേരി മീത്തൽ പാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ച്യാലി. മക്കൾ: റസാഖ്, റഷീദ്, റഫീഖ്, റസീന. മരുമക്കൾ: ഫൗസിയ, ജസ്റയ, ജാസ്മിൻ, കുഞ്ഞിമൊയ്തി (ചേനോളി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല തരിപ്പേമൽ, കുഞ്ഞയിശ എടപ്പാറ, ആയിശ ചാലിൽ, പി.കെ.കെ. മൊയ്തി, കുഞ്ഞാമി കിഴക്കയിൽ, മുഹമ്മദ് എടക്കൂടത്തിൽ, യൂസഫ് മുളിയങ്ങൽ, പരേതരായ കുഞ്ഞമത്, മൂസ്സ.