കൊയിലാണ്ടി: കാവുംവട്ടം നൊട്ടിപ്പറമ്പിൽ അബ്ദുറഹിമാൻ കുട്ടി (88) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: നഫീസ, സുബൈർ. മരുമക്കൾ: പരേതനായ കുഞ്ഞായി, സബീന. സഹോദരങ്ങൾ: അമ്മത് കുട്ടി, ഇമ്പിച്ച്യാലി, അബൂബക്കർ, അബ്ദുല്ല, കുഞ്ഞിപ്പക്കി, മഹമൂദ്, കുഞ്ഞായിഷ.