പേരാമ്പ്ര: കൂത്താളി മുണ്ടോട്ടിൽ പി.എം. കുഞ്ഞസ്സൻ (71) നിര്യാതനായി. പ്രവാസിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: മറിയം. മകൾ: ഹാജറ. മരുമകൻ: മുഫീദ് (അരിക്കുളം). സഹോദരങ്ങൾ: പരേതരായ പി.എം. മൊയ്തി (കൂത്താളി), കുഞ്ഞാമി (ചെമ്പ്ര).