പേരാമ്പ്ര: വാളൂർ ഊടുവഴിയിലെ മാവിലകണ്ടി ബിയ്യാത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കൾ: എം.കെ. റിയാസ്, സലീന, ഷമീന. മരുമക്കൾ: നൗഷാദ് കീഴരിയൂർ, സിറാജ് മുണ്ടോത്ത്, നദീറ ഒറ്റക്കണ്ടം. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുറഹിമാൻ.