പേരാമ്പ്ര: നൊച്ചാട് അരിയോട്ടിൽ അസ്സൻ കുട്ടി (63) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷെറീന, ഷമീന, ഷംന. മരുമക്കൾ: സുലൈമാൻ എരമംഗലം, നിസാർ കായണ്ണ, അൻസാർ കായണ്ണ.