ഫറോക്ക്: ചെറുവണ്ണൂർ മാനാംകുളം മൂസക്കോയ (64) നിര്യാതനായി. ഭാര്യ: ഷക്കീല കുഴിമ്പാട്ടിൽ. മക്കൾ: ശംസ മൂസക്കോയ, മുഹമ്മദ് ശബീബ് (മസ്കത്ത്), റുഷ്ദ മൂസക്കോയ. മരുമക്കൾ: സൈനുൽ ആബിദ്, ആയിഷ ഹന്ന.