വീര്യമ്പ്രം: ദീർഘകാലം വീര്യമ്പ്രത്ത് വ്യാപാരിയായിരുന്ന മലയിൽ മുഹമ്മദ് കുട്ടി ഈറ്റഞ്ചേരി (75) നിര്യാതനായി. ഭാര്യ: മറിയം കക്കുഴിക്കണ്ടി (കാരക്കുന്നത്ത്). മക്കൾ: അബ്ദുൽ റഷീദ് (കുവൈത്ത്), ജമാലുദ്ദീൻ (അധ്യാപകൻ മാക്കൂട്ടം എ.യു.പി സ്കൂൾ കുന്ദമംഗലം), എം. ആരിഫ് (അധ്യാപകൻ പി.കെ.എം.എം എച്ച്.എസ്.എസ് എടരിക്കോട്, മുസ്ലിം യൂത്ത് ലീഗ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: അഫ്സാന ചെറ്റക്കടവ്, സഫീന പറക്കുന്ന് എളേറ്റിൽ, ജാബിറ കിഴക്കോത്ത് (അധ്യാപിക കുട്ടമ്പൂർ എച്ച്.എസ്.എസ്). സഹോദരൻ: അബ്ദുൽ ഖാദർ.