എളേറ്റിൽ: കോട്ടോപ്പാറമ്മൽ അഹമ്മദ് (കുപ്പിക്ക -73) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷംസീർ, അമീർ, സുബൈർ, ജസീല. മരുമക്കൾ: സലീം, റുബീന, വർദുന്നിസ, ഇർഫാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, പാത്തുമ്മ, മുഹമ്മദ്, അബൂബക്കർകുട്ടി, മജീദ്, നാസർ, സുബൈദ, മുസ്തഫ.