പയ്യോളി: ഫാറൂഖ് കോളജ് അടിവാരം ചന്ദ്രകാന്തത്തിൽ ഇ.പി. രാജൻ (74) പയ്യോളിയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഫറോക്കിലെ ചന്ദ്രകാന്തം വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: സജിത ജെസീത. മരുമക്കൾ: സജീവൻ (അയനിക്കാട്), ഷിബു.