ചെറുകുളം: പോയിബസാറിൽ കെ.കെ. റഷീദ് (49) നിര്യാതനായി. മാതാവ്: ഫാത്തിബി. ഭാര്യ: സീനത്ത്. മക്കൾ: അനസ്, ആദിൽ, അർഷക്. സഹോദരങ്ങൾ: അബ്ദുൽ നിസാർ, ജംഷീദ്.