കോഴിക്കോട്: പയ്യാനക്കൽ വൈ.എം.ആർ.സിയിൽ ബൈത്തുൽ നൂർ മൻസിലിൽ താമസിക്കുന്ന എയ്ന്തീൻ കുട്ടി (84) നിര്യാതനായി.
പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: നബീസ.
മക്കൾ: കെ.പി. സലാം (കല്ലായി റെയിൽവേ ഗുഡ്ഷെഡ്), കെ.പി. ഹാജറ. മരുമക്കൾ: വി.പി. നാസർ, റംല.