ബാലുശ്ശേരി: പൊന്നരം തെരുവിലെ നാരായണത്തില്ലത്ത് പരേതനായ ശങ്കരനാരായണൻ നമ്പൂതിരിയുടെ മകൻ മുരളീകൃഷ്ണൻ നമ്പൂതിരി (62) നിര്യാതനായി. വെട്ടിക്കേരിപറമ്പ് ഭഗവതി ക്ഷേത്രം മേൽശാന്തിയാണ്. മാതാവ്: പരേതയായ ശ്രീദേവി അന്തർജനം. ഭാര്യ: ദേവകി (പയ്യന്നൂർ). മക്കൾ: വിഘ്നേശ്, സായി കൃഷ്ണ. സഹോദരങ്ങൾ: മണികണ്ഠൻ, ഉഷ (മായനാട്), പരേതരായ ദേവി, ജയശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.