പൂനൂർ: കാന്തപുരം ചോയിമഠം പാണ്ടിക്കടവിൽ അയമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (ബ്യൂട്ടി ഗോൾഡ് താമരശ്ശേരി), സൗദബീവി, സക്കീന, സാജിദ, ബുഷ്റ, ജിസ്ന. മരുമക്കൾ: സൈദലവി (കുന്നംപറ്റ), സൈദ് (കാപ്പംകൊല്ലി), മുഹമ്മദ് (മേപ്പാടി), അഷ്റഫ് (പൂനൂർ), നൗഷാദ് (തേക്കുംതോട്ടം), റസീന (കാവുംപൊയിൽ).