താമരശ്ശേരി: കോരങ്ങാട് പള്ളിപ്പറമ്പൻ അഹമ്മദാജിയുടെ മകൻ സറീജ് (42) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: ഹാജറ. മകൾ: തമന്ന മെഹബിൻ.