ചക്കുംകടവ്: വാഴക്കപറമ്പിൽ വി.പി. കോയാലിയുടെ (മുൻ വ്യാപാരി, ജൂത ബസാർ) മകൻ മുഹമ്മദ് സലീം (ഓട്ടോ ഡ്രൈവർ -56) ചക്കുംകടവിലെ വസതിയിൽ നിര്യാതനായി. മാതാവ്: പരേതയായ മുസ്ല്യാരകത്ത് (കുഞ്ഞാജിന്റകം) കൽമബി. ഭാര്യ: ചേമ്പുംകണ്ടി ഹൗസ് നസറിൻ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സയാൻ, നിഹ മറിയം. മരുമകൻ: മുഹമ്മദ് സിജിൽ. സഹോദരങ്ങൾ: ഫൈസൽ (കുവൈത്ത്), മുഹമ്മദ് ആരിഫ് (അറഫ ട്രേഡേഴ്സ്), മുഹമ്മദ് അശ്റഖ് (ദുബൈ), മുബീന.