ചാലിയം: കോട്ടകണ്ടി ചക്കുംകടവ് പുതിയ പുരയിൽ കോയമോന്റെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: നജ്മുന്നിസ, തജ്മൽ, നസിയ, നിഷാദ്. മരുമക്കൾ: റഹീം (ആനങ്ങാടി), സമീർ (ചാലിയം), ഫാരിസ, ഫമിന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ചാലിയം സിദ്ദീഖ് ജുമാമസ്ജിദിൽ.