മലാപ്പറമ്പ്: പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ മഞ്ഞളൂർ ജി. ഈപ്പന്റെ ഭാര്യ സരള ഈപ്പൻ (80) നിര്യാതയായി. മക്കൾ: ജോർജ് ഈപ്പൻ, ലിസ എബ്രഹാം. മരുമക്കൾ: എലിസബത്ത് ഷൈൻ താന്നിക്കൽ (ഇരിങ്ങപ്പുഴ), എബ്രഹാം ജോൺ കണിയാൻപറമ്പിൽ (കുമരകം). സഹോദരങ്ങൾ: വർഗീസ് ഈപ്പൻ കൂടത്തുംമുറി, പരേതനായ കെ.ഇ. ചെറിയാൻ (ഇരുവരും ചെന്നൈ), ഡോ. കെ.ഇ. ഈപ്പൻ (യു.എസ്). സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വെസ്റ്റ്ഹിൽ സെമിത്തേരി ചാപ്പലിലുള്ള ശുശ്രൂഷക്കുശേഷം സംസ്കാരം നടക്കും.