നന്തി ബസാർ: തിക്കോടി മുതിരക്കാൽ മുക്കിൽ സൗദ പള്ളിക്ക് സമീപം കോയിമടംകുനി കദീശ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കോയിമടം കുനി മഹ്മൂദ്. മക്കൾ: ജമീല, ശാഹിദ, സറീന. മരുമക്കൾ: നാസർ (സിൽക്ക് ബസാർ), പരേതരായ ചെക്കിക്കുനി റഷീദ് നന്തി, കോയാന്റെ വളപ്പിൽ മുനീർ നന്തി