വെള്ളിമാട്കുന്ന്: പരേതനായ നെരോത്ത് ആലിക്കോയയുടെ ഭാര്യ ഇമ്പിച്ചാമിനാബി (81) കാഞ്ഞിരത്തിങ്കൽ ഹൗസിൽ നിര്യാതയായി.
മക്കൾ: ഹഫ്സത്ത്, റംലത്ത്, സറീന, അനസ് (റോയൽ ഹാർഡ് വെയേഴ്സ്), നിയാസ്(ബഹ്റൈൻ).
മരുമക്കൾ: സുബിന, ബേനസീർ, പരേതരായ മാമുക്കോയ, മുഹമ്മദ് കോയ, അബ്ദുൽ മജീദ്.