മാവൂർ: കുറ്റിക്കുളം നടുക്കണ്ടിയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ കാഞ്ചന (55) നിര്യാതയായി. മക്കൾ: നീതു (മാവൂർ ജി.എം.യു.പി സ്കൂൾ), നിതിൻ (ഹെർമസ് ഹെർബൽ ഫാർമസ്യൂട്ടിക്കൽസ്).
മരുമകൻ: വിനയരാജ് ചെറൂപ്പ (കെ.എസ്.ആർ.ടി.സി).
സഹോദരങ്ങൾ: കെ. വിജയൻ (റിട്ട. കെ.ടി.സി), കെ.എം. ഗിരീഷ് (സി.പി.എം പതിമംഗലം ലോക്കൽ സെക്രട്ടറി), ശ്യാമള. സഞ്ചയനം വ്യാഴാഴ്ച.