നീലേശ്വരം: ചായ്യോത്ത് ജാനകി (88) നിര്യാതയായി. മക്കൾ: രവി, ലീല, വിജയൻ, ഭവാനി, സരള, സരോജിനി, രാജമ്മ, ശാന്തമ്മ (കരിന്തളം പി.എച്ച്.സി). മരുമക്കൾ: തങ്കമണി, ശോഭന, ഗംഗാധരൻ, ഉത്തമൻ, ശശി, ഷാജി, ചന്ദ്രൻ, ബാബു (വില്ലേജ് ഓഫിസർ ചെറുവത്തൂർ).