കാഞ്ഞങ്ങാട്: പുല്ലൂർ എടമുണ്ട മാടിക്കാലിലെ കൃഷ്ണൻ (63) നിര്യാതനായി. മാധവി മാടിക്കാലിന്റെയും പരേതനായ മാടിക്കാൽ അപ്പയുടെയും മകനാണ്. ഭാര്യ: വാസന്തി. മകൻ: വികാസ് കൃഷ്ണൻ.
സഹോദരങ്ങൾ: എം. ജാനു, ടി. ദാമു, എം. രമണി (ബങ്കളം), നാരായണൻ, മോഹനൻ മാടിക്കാൽ, എം. ഭാരതി (മാടിക്കാൽ).