ഉപ്പള: ഉപ്പള സോങ്കാൽ ജുമാ മസ്ജിദ് പ്രസിഡന്റ് യൂസഫ് ഹാജി സോങ്കാലിന്റെ ഭാര്യ തുരുത്തി തായൽ വളപ്പിൽ ജമീല (64) നിര്യാതയായി. പരേതരായ തുരുത്തി അഹ്മദ് നഫീസ ദമ്പതികളുടെ മകളാണ്. മക്കൾ: നജ്മ, നസീമ, ഷമീന, ജസീല, യുനൈസ. മരുമക്കൾ: മഹമൂദ് (ഒമാൻ), ഇബ്രാഹിം, ആസിഫ് എവറസ്റ്റ് (മുൻ കൗൺസിലർ കാസർകോട് നഗരസഭ), സംറത്ത് (ഖത്തർ), റാഷിദ് (ദുബൈ). സഹോദരങ്ങൾ: സുബൈദ, ആയിഷ, സലാം, മുനീർ, പരേതയായ ബീഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് സോങ്കാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.