വാരം റോഡ്: പെട്രോൾ പമ്പിനടുത്ത് നസ്രിയാസിലെ എം.കെ. ശാദുലി (69) നിര്യാതനായി. ഭാര്യ: ആർ.എം. ആമിന. മക്കൾ: വസീം (ഖത്തർ), വാസിൽ (അഡ്വർടൈസിങ്), വാസിഫ് (എൽഎൽ.ബി വിദ്യാർഥി), നസ്രിയ (വാരം റോഡ്), മരുമക്കൾ: റഫീഖ് (ഷാർജ), അഷ്ഫീന (നാറാത്ത്), റുഖിയ (കരയാപ്പ്), ഫാത്തിമ (ചേലേരി മുക്ക്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് നൂഞ്ഞേരി ഖബർസ്ഥാനിൽ.