ചൊക്ലി: മേക്കുന്ന് നോർത്തിൽ കേളോത്ത് പവിത്രൻ (60) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വിട്ടുവളപ്പിൽ. പരേതനായ കുഞ്ഞിരാമന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: പ്രിൻസി, പ്രണവ്. മരുമകൻ: വിപിൻ (ചെന്നൈ). സഹോദരങ്ങൾ: കമല, സുലോചന.