പാനൂർ: കിഴക്കെ ചമ്പാട് ഋഷിക്കരയിലെ നീലകണ്ഠനാചാരി (80) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദിനേശൻ, സതീശൻ, പരേതയായ ഷീജ, ശ്രീജിത്ത്. മരുമകൾ: ലിജിന.