പാനൂർ: സെൻട്രൽ പൊയിലൂരിലെ പരേതനായ വടക്കയിൽ വയലാമ്പറോൻ ബാലന്റെ ഭാര്യ വടക്കയിൽ ജാനു (80) നിര്യാതയായി. മക്കൾ: പ്രീത (അധ്യാപിക തെക്കുംമുറി എൽ.പി സകൂൾ), പ്രമീള (മുംബൈ), ഷജിന (കണ്ണംവെള്ളി), പരേതരായ കനകരാജ്, പ്രകാശൻ. മരുമക്കൾ: പുരുഷോത്തമൻ പൊന്നാറമ്പൻ ( റിട്ട. എച്ച്.എം പൊയിലൂർ എൽ.പി സ്കൂൾ ), ദാസൻ (മുംബൈ), സദു (കണ്ണംവെള്ളി), ജിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.