പഴയങ്ങാടി: വെങ്ങര ശാസ്താം നഗറിലെ ചിറപ്പടമ്മൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ലക്ഷ്മി, രാഘവൻ, നാരായണൻ, വത്സല. മരുമക്കൾ: ജയശ്രീ (തളിയിൽ), ജ്യോതി (കുന്നരു), സുരേഷ് (കുപ്പം), പരേതനായ നാരായണൻ. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.